അമാസക്ക് പുതിയ നേതൃത്വം
ജാമിഅ മാഹിരിയ്യ ഇസ്ലാമിക് കോളേജ് വിദ്യാർത്ഥി സംഘടന അമാസക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി സഫുവാൻ കണ്ണംവെട്ടിക്കാവിനെയും സെക്രട്ടറിയായി ദിൽഷാദ് വെളിമുക്കിനെയും തിരഞ്ഞെടുത്തു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് ഉനൈസ് എടവണ്ണപ്പാറ, അജ്മൽ കെ ടി ഉള്ളണം എന്നിവരാണ് വൈസ് പ്രസിഡൻ്റുമാര്‍. ജോയിൻ്റ് സെക്രട്ടറിമാര്‍: ഫവാസ് ചേലേമ്പ്രേ, ജാസിർ ചേലേമ്പ്ര